INVESTIGATIONതിരുവണ്ണാമലയില്‍ കാഷായം ധരിച്ച് കറങ്ങിയത് നാല് കൊല്ലം; സിദ്ധനായി നടിച്ച് വീടുകളില്‍ പൂജയും നടത്തി; താടിയും മുടിയും നീട്ടി വളര്‍ത്തിയ പീഡകനെ ആലത്തൂര്‍ പോലീസ് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകളിലൂടെ; ചിറ്റലഞ്ചേരിക്കാരന്‍ ശിവകുമാര്‍ വീണ്ടും കുടുങ്ങി; 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്റെ കള്ളസ്വാമി വേഷം പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 7:27 AM IST