You Searched For "ചീട്ടുകളി"

മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും മക്കളും കല്യാണം കൂടാന്‍ രണ്ടുദിവസം മുന്‍പ് ഗള്‍ഫിലേക്ക് പോയി; അതിവേഗം ചീട്ടുകളി സംഘം എല്ലാം ഒരുക്കി; പണം വച്ചു കളിക്കുന്ന പ്രധാന ചൂതാട്ടം; കളിക്കാര്‍ക്കു പുറമെ കാണികള്‍ക്കും പന്തയം വയ്ക്കാം; കളനാട്ട് കുടുങ്ങിയത് മംഗലാപുരത്തേക്ക് നീളുന്ന മാഫിയ; പുള്ളിമുറി കളിയില്‍ അറസ്റ്റുണ്ടാകുമ്പോള്‍
ചീട്ടുകളി സ്ഥലത്തെ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അറസ്റ്റിൽ; സുമേഷിനെ സാജു ആക്രമിച്ചത് മദ്യലഹരിയിൽ; തലയുടെ പിൻഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
തമിഴ്‌നാട് വനാതിർത്തിയോട് ചേർന്ന രഹസ്യ സങ്കേതത്തിൽ വൻ ചീട്ടുകളി; എല്ലാത്തിനും ഒത്താശ ചെയ്തത് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ; വേഷം മാറിയെത്തിയ പൊലീസ് പത്തംഗ സംഘത്തെ പിടികൂടി; ചീട്ട് കളിക്കാൻ ഉപയോഗിച്ച 2,51,000 രൂപയും പൊലീസ് പിടിച്ചെടുത്തു