Top Storiesമന്ത്രിമന്ദിരങ്ങളുടെ വിളിപ്പാടകലെ അരോമ ബില്‍ഡേഴ്സിന്റെ വിളയാട്ടം! സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി 'ബൈ ദ ക്ലിഫ്' ബഹുനില ഫ്ളാറ്റ് നിര്‍മ്മാണം; നിര്‍മ്മാണ അവശിഷ്ടങ്ങള്‍ വീണ് വോള്‍വോ കാര്‍ തകര്‍ന്നു; തൊഴിലാളികള്‍ കയറില്‍ തൂങ്ങി മരണത്തെ മുഖാമുഖം കാണുന്നു; തലസ്ഥാനത്തെ നന്തന്‍കോട് വിവിഐപി മേഖലയില്‍ ഭീതിയോടെ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 5:00 PM IST