SPECIAL REPORTഔദ്യോഗിക വസതിയിലേക്ക് പുതിയ വാഹനങ്ങള്‍ അതോറിറ്റിയുടെ ഫണ്ടില്‍ വാങ്ങാന്‍ നിര്‍ദേശിച്ചു; വീട്ടിലെ ജോലികള്‍ക്കായി രണ്ട് ജീവനക്കാരെ ആവശ്യപ്പെട്ടു; ദുരന്തനിവാരണ അതോറിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ ഇടപെടലില്‍ ഗുരുതര ആരോപണം; ചൂരല്‍മല പുനരധിവാസം അടക്കം നിര്‍ണായക പദ്ധതികള്‍ അവതാളത്തില്‍; മൂന്നുമാസമായി ശമ്പളം കിട്ടാത്ത ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 8:11 PM IST