SPECIAL REPORTമഴയെത്തിയതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ ചീയപ്പാറ ,വാളറ വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി; മലമുകളിൽ നിന്നും തട്ടുതട്ടായി ഒഴുകിയെത്തുന്ന വെള്ളം കണ്ണിന് സുഖം പകരുന്ന കാഴ്ച്ച; ലോക്ക് ഡൗൺ നീക്കിയാൽ ഇവിടം വിനോദസഞ്ചാരികളുടെ കേന്ദ്രമാകുംപ്രകാശ് ചന്ദ്രശേഖര്‍15 Jun 2021 12:58 PM IST