You Searched For "ചൂട്"

കേരളം ചുട്ടുപൊള്ളുന്നു..; പലയിടത്തും ഉയർന്ന താപനില; 12 ജില്ലകളിൽ ജാഗ്രത നിർദ്ദേശം; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; രണ്ടു ജില്ലകളിൽ സ്ഥിതി വളരെ അപകടകരം; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണം; റെഡ് അലർട്ട്; വെള്ളം നിറയെ കുടിക്കാനും നിർദ്ദേശം
സൂര്യനെ തഴുകി..; വീശുന്നത് പൊള്ളുന്ന കാറ്റ്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; സംസ്ഥാനത്ത് അനുഭവപ്പെടുന്നത് കനത്ത ചൂട്; താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും; ഏഴ് ജില്ലകളിൽ ജാഗ്രത
നട്ടുച്ചയ്‌ക്ക് പരമാവധി പുറത്തിറങ്ങാതെ ഇരിക്കുക; ഗര്‍ഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും സൂക്ഷിക്കണം; വെള്ളം ഇഷ്ടംപോലെ കുടിക്കാനും മറക്കല്ല്; കനത്ത ചൂടിൽ ജാഗ്രത നിർദ്ദേശവുമായി മന്ത്രി
ആശ്വാസ മഴയ്ക്കിടെ കൊടുംചൂട്..; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; എട്ടാം തീയതി വരെ ജാഗ്രത; 11 ജില്ലകളിൽ യെല്ലോ അലർട്ട്; പൊള്ളുന്ന വെയിൽ നേരിട്ട് ശരീരത്തിൽ ഏൽക്കരുതെന്നും നിർദ്ദേശം; മലയോര മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യത; സൂക്ഷിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
കേരളം ചുട്ടുപൊള്ളുന്നു..; സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളിൽ അൾട്രാ വയലറ്റ് സാന്നിദ്ധ്യം; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; അതീവ ജാഗ്രത!
പൊരിവെയിലിൽ പൊള്ളി കേരളം...; ഫെബ്രുവരി പകുതിയിൽ തന്നെ സൂര്യൻ ചതിച്ചു; സംസ്ഥാനത്ത് അതിശക്തമായ ചൂട്; താപനില ഇനിയും ഉയരും; പലയിടത്തും സൂര്യാഘാത മുന്നറിയിപ്പ്; രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണം; നിറയെ വെള്ളം കുടിക്കാനും നിർദ്ദേശം; അതീവ ജാഗ്രത!
ചുട്ടുപൊള്ളും..; സംസ്ഥാനത്ത് കനത്ത ചൂടിന് സാധ്യത; മൂന്ന് ഡിഗ്രി വരെ താപനില ഉയരും; കൂടുതൽ വെള്ളം കുടിക്കുക; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കുക; ജാഗ്രത നിർദ്ദേശം!
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; സൂര്യാഘാതത്തിന് സാധ്യത; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണം; തൊഴിൽ വകുപ്പ് തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു;അതീവ ജാഗ്രത!
പൊരിയും വെയിൽ..; സംസ്ഥാനത്ത് ഇന്നും ചൂട് വർധിക്കാൻ സാധ്യത; 3 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം; വെള്ളം കൂടുതൽ കുടിക്കാനും നിർദ്ദേശം; മുന്നറിയിപ്പുമായി അധികൃതർ!