SPECIAL REPORTഇളകിത്തെറിച്ച ടയറിന്റെ ഭാഗങ്ങൾ; ഡിവൈഡറിലെ കത്തിക്കരിഞ്ഞ ചെടികൾ; അനാഥമായി കിടന്ന മൃതദേഹ അവശിഷ്ടങ്ങൾ; മനസ്സിൽ നിന്ന് വിട്ടുമായാതെ നിൽക്കുന്ന കുറെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; രാജ്യത്തെ നടുക്കിയ ആ സ്ഫോടനത്തിന് പിന്നാലെ ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു; ഇനി നീറുന്ന ഓർമ്മകൾ മാത്രംമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 5:27 PM IST