SPECIAL REPORT47 വർഷത്തെ ചെങ്കോട്ട തകർത്ത് ത്രിവർണക്കൊടി പാറിച്ചു; മെമ്പറായി തിരഞ്ഞെടുത്തതിന് നന്ദി പറയാൻ എത്തിയപ്പോൾ സിപിഎ പ്രവർത്തകർ കോൺഗ്രസ് നേതാവിനെ വളഞ്ഞിട്ടു മർദ്ദിച്ചു; ചെങ്കൊടി കെട്ടിയ വടി കൊണ്ട് കാർ തല്ലിത്തകർത്തു; ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ നിസ്സാര കുറ്റങ്ങൾ ചുമത്തി ജാമ്യത്തിൽ വിട്ടു പൊലീസ്മറുനാടന് മലയാളി14 Jan 2021 2:15 PM IST