FOREIGN AFFAIRSപുടിന്റെ കൊട്ടാരത്തിലേക്ക് സെലെന്‍സ്കിയെ ക്ഷണിച്ച് ക്രെംലിന്! സുരക്ഷ ഉറപ്പ്, പക്ഷേ ചതിക്കുഴിയോ? ട്രംപിന്റെ ചാണക്യതന്ത്രത്തിന് മുന്നില്‍ റഷ്യ വീഴുന്നു; ഭൂമി വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ന്; സമാധാന സേന വരുമോ? റഷ്യന്‍ ക്യാമ്പിലെ പുകച്ചിലും അബുദാബിയിലെ രഹസ്യ നീക്കങ്ങളുംമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 10:38 PM IST