You Searched For "ചെന്നൈ സൂപ്പർ കിംഗ്‌സ്"

ഇവിടെയുള്ളത് പരിമിതമായ സമയം, എൻ്റെയെല്ലാം രാജസ്ഥാൻ റോയൽസിന് വേണ്ടി നൽകി; എല്ലാവരോടും കടപ്പെട്ടിരിക്കുന്നു; രാജസ്ഥാൻ വിട്ടതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ
വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തിയായത് രാജസ്ഥാന് വെല്ലുവിളി; സാം കറനെ ടീമിലെത്തിക്കണമെങ്കിൽ  വിദേശ താരത്തെ ഒഴിവാക്കണം, ഉയർന്ന പ്രതിഫലവും തിരിച്ചടി; താരക്കൈമാറ്റം നീളും?
ജഡേജയുടെ പരിചയസമ്പത്തും ടീമിനോടുള്ള കൂറും വിലപ്പെട്ടത്, താരത്തെ നിലനിർത്തണം; റിലീസ് ചെയ്യേണ്ടത് ആ താരങ്ങളെ; ചെന്നൈ സൂപ്പർകിങ്‌സ്‌ മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി സുരേഷ് റെയ്ന
റുതുരാജ് ഗെയ്കവാദിനൊപ്പം നിൽക്കുന്ന സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ചേട്ടനെ മഞ്ഞ ജേഴ്‌സിയില്‍ കാണാൻ പറ്റുമോയെന്ന് ആരാധകർ; ചിത്രം വൈറൽ
ചെന്നൈ സൂപ്പർ കിംഗ്‌സ് വിടാനൊരുങ്ങി രവിചന്ദ്രൻ അശ്വിൻ; ടീം വിടാനുള്ള താല്പര്യം മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ടുകൾ; നീക്കം സഞ്ജുവിന്റെ കൂടുമാറ്റം ചർച്ചയാകുന്നതിന് പിന്നാലെ