SPECIAL REPORTറിയാസിന്റെ 'കാരവാന് ടൂറിസം' അടക്കം എല്ലാത്തിനും പിന്തുണ നല്കി; എന്നിട്ടും മുന്‍കൂര്‍ ജാമ്യത്തിന് പോലും അവസരില്ലാതെ കൊടും ക്രിമിനലിനെ പോലെ കാര്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ജാമ്യം കിട്ടുമോ എന്ന ആശങ്കയില്‍ രാത്രിയില്‍ മജിസ്ട്രേട്ടിന് മുന്നിലും എത്തിച്ചില്ല; 'പ്രതിച്ഛായ കൂട്ടാന്‍ ബോച്ചെ ഓപ്പറേഷന്'; ബോബി ചെമ്മണ്ണൂര്‍ കടുത്ത നിരാശയില്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 6:37 AM IST