STATEപാലക്കാടിന് പിന്നാലെ ഭരണം പിടിച്ച പന്തളം നഗരസഭ ബിജെപി കൈവിടുമോ? എല്‍ഡിഎഫ് അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെ അദ്ധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു; രാജി വ്യക്തിപരമെന്ന് ബിജെപി; പടക്കം പൊട്ടിച്ച് ആഘോഷിച്ച് എല്‍ഡിഎഫ്; പിന്തുണച്ച് യുഡിഎഫുംമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 5:54 PM IST