SPECIAL REPORT'വനത്തിൽ അതിക്രമിച്ചു കടന്നു'; ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്; വിദ്യാർത്ഥികൾക്കെതിരെയും കേസ്; ആറ് മാസംവരെ തടവോ 25,000 രൂപ പിഴയോ ശിക്ഷ; നടപടി, കൂടുതൽ ആളുകൾ മല കയറാനെത്തുന്നതിന് പിന്നാലെമറുനാടന് മലയാളി14 Feb 2022 8:34 PM IST