Politics'എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ച വിധി' തിരുത്തുന്നു; ഇടതുബാന്ധവം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിനെ മനസാ വരിച്ചു; രണ്ട് പതിറ്റാണ്ട് കാലത്തെ വേർപാടിന്റെ വേദനയ്ക്ക് വിട; ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിന് വേണ്ടി പ്രതികരിക്കും; തിരിച്ചുവരവ് നാളെ ആന്റണിയെ കണ്ടശേഷംമറുനാടന് മലയാളി28 Oct 2021 5:37 PM IST