SPECIAL REPORTകൂലിയെഴുത്തുകാരുടെ ചരിത്ര നിർമ്മാണത്തിൽ തകർന്നു പോകുന്നതല്ല സമരപോരാളികളുടെ ജീവത്യാഗം; രക്തസാക്ഷികൾക്ക് സംഘപരിവാർ ഔദാര്യം വേണ്ട; ചരിത്രം വളച്ചൊടിക്കുന്നതിനെതിരെ പോരാടും; കേന്ദ്ര സർക്കാറിന്റെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരുടെയും മലബാർ സമര നേതാക്കളുടെയും പേരുകൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ കാവുമ്പായി സമര സേനാനിയുടെ ചെറുമകൻജാസിം മൊയ്തീൻ14 Sept 2020 9:37 AM IST