Politicsയുക്രൈനിലെ ചെർണോബിൽ പിടിച്ചെടുത്തു; ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തു; അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യൻ സൈന്യം; റഷ്യയെ സംരക്ഷിക്കാൻ മറ്റൊരു മാർഗമില്ലായിരുന്നുവെന്ന് പുടിന്റെ ന്യായികരണം; റഷ്യൻ സേനയുടെ സംഹാരതാണ്ഡവത്തിൽ ആശങ്കയോടെ ബാൾട്ടിക് രാജ്യങ്ങൾന്യൂസ് ഡെസ്‌ക്24 Feb 2022 11:58 PM IST