FOREIGN AFFAIRSമൂന്ന് വയസ്സുകാരിയെ കെനിയയിൽ എത്തിച്ച് ചേലാകർമ്മം നടത്തിച്ച മാതാവിന് ബ്രിട്ടനിൽ ഏഴ് വർഷം ജയിൽശിക്ഷ; ക്രൂരമായ രീതിയിൽ നടപ്പിലാക്കിയ ആചാരം പുറത്ത് വന്നത് 16 വയസ്സായ പെൺകുട്ടി സ്കൂൾ ടീച്ചറെ വിവരം അറിയിച്ചപ്പോൾ; ഇത്തരത്തിലുള്ള ശിക്ഷ യു കെയിൽ രണ്ടാമത്തേത്മറുനാടന് മലയാളി17 Feb 2024 12:58 PM IST