EXCLUSIVE'ഇന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും'; ഓണപ്പരീക്ഷക്ക് ചോര്‍ന്നപോലെ ക്രിസ്മസ് ചോദ്യപേപ്പറും ചോര്‍ന്നു; പിന്നില്‍ ഓണ്‍ലൈന്‍ എഡ്യുപ്ലാറ്റ്ഫോമുകളുടെ കിടമത്സരം; പ്രമുഖ അധ്യാപകര്‍ തൊട്ട് എഇഒമാര്‍ വരെ വന്‍തുക പറ്റി സമാന്തര ജോലിചെയ്യുന്നു; അന്വേഷണം വന്നതോടെ അങ്കലാപ്പ്; ശിവന്‍കുട്ടിയുടെ ചോദ്യങ്ങള്‍ ചോരുന്നത് ഇങ്ങനെഎം റിജു15 Dec 2024 1:33 PM IST