SPECIAL REPORTനിലമ്പൂരിൽ ഉൾക്കാട്ടിലെ ഗുഹയിൽ ജനിച്ച വിനോദിനെ അക്ഷരമുറ്റത്തെത്തിച്ചത് പഴം നൽകാമെന്ന വാഗ്ദാനം നൽകി; ആറാം വയസിൽ കാടിറങ്ങിയ ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ പ്ലസ്ടുക്കാരൻ കുസാറ്റിൽ നിന്നും എം.ഫിൽ പൂർത്തിയാക്കി; ഇപ്പോൾ പി.എച്ച്.ഡി.വിദ്യാർത്ഥിയും; വിനോദിന്റെ ലക്ഷ്യങ്ങൾ ഇങ്ങനെജംഷാദ് മലപ്പുറം14 Nov 2020 6:38 PM IST