SPECIAL REPORTഓർത്തഡോക്സ്, യാക്കോബായ സഭാ തർക്കം തീർക്കാൻ നിയമപരിഷ്കരണ കമ്മിഷന്റെ പുതിയ ഫോർമുല; പള്ളിയുടെ ഉടമസ്ഥത കണക്കാക്കുക ഇടവകയിലെ ഭൂരിപക്ഷം കണക്കാക്കി; ഭൂരിപക്ഷം നിർണയിക്കാൻ ഹിതപരിശോധനയ്ക്കു നിർദ്ദേശം; തീരുമാനത്തെ യാക്കോബായ സഭ സ്വാഗതം ചെയ്യുമ്പോൾ ഉടക്കുമായി ഓർത്തഡോക്സ് സഭമറുനാടന് മലയാളി4 Nov 2021 6:36 AM IST