KERALAMക്രിസ്മസ്-പുതുവത്സര അവധിക്കാല തിരക്ക് മുതലെടുത്ത് ജടായുപാറ ടൂറിസ്റ് കേന്ദ്രം; മുന്നറിയിപ്പ് നൽകാതെ പ്രവേശന ഫീസ് വർദ്ധിപ്പിച്ചു; സന്ദർശനത്തിനെത്തിയവർ നിരക്ക് കേട്ട് ഞെട്ടി മടങ്ങി; താൽകാലിക വർദ്ധനവെന്ന് വിശദീകരണംസ്വന്തം ലേഖകൻ27 Dec 2024 2:17 PM IST