SPECIAL REPORT'എന്റെ ഭൂതവും ഭാവിയും അന്വേഷിക്കുന്ന വ്യക്തിപരമായ ലേഖനങ്ങളില്‍ എനിക്ക് പ്രശ്നമില്ല; കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യും; റെക്കോഡിംഗും വിവരങ്ങള്‍ കൈമാറലും വിലക്കി; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജഡ്ജി ഹണി.എം.വര്‍ഗ്ഗീസിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:45 PM IST