In-depthയു സി കോളജില്‍ നിന്ന് തുടങ്ങിയ ഗുരുശാപം; മഞ്ജുവിനെ കെട്ടുന്നതിന് മുമ്പേ മറ്റൊരു വിവാഹം; 'അങ്കിളേ' എന്ന് വിളിച്ച് പരിചയപ്പെട്ട കാവ്യയെ കാമുകിയാക്കി; അന്ന് സൂപ്പര്‍വൈറ്റ് വില്‍പ്പനയുമായി നടന്ന എല്ലും തോലുമായ മിമിക്രിക്കാരന്; വീണ്ടും വിജയിക്കുന്ന ഗോപാല ലീല! നടന് ദിലീപിന്റെ ജീവിത കഥഎം റിജു8 Dec 2025 12:26 PM IST