You Searched For "ജനപ്രീതി"

പിണറായി സര്‍ക്കാരിന് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരം; സര്‍ക്കാരിന് എതിരെ തിരിഞ്ഞവരില്‍ കൂടുതലും സ്ത്രീകള്‍; സര്‍ക്കാരിനെ അനുകൂലിച്ചത് 35 ശതമാനം പേര്‍ മാത്രം; മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിയുടെ ജനപ്രീതി കുറയുന്നു; ഭൂരിപക്ഷം പേര്‍ക്കും താല്‍പര്യം കെ കെ ശൈലജയെ; വോട്ട് വൈബ് സര്‍വേ ഫലം ഇങ്ങനെ
ഒക്ടോബര്‍ ഏഴിലെ ആക്രമണവും ബന്ദി മോചനവും പ്രതിച്ഛായ മോശമാക്കി; ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ വഴി വീണ്ടും ഇസ്രായേലിന്റെ പകരം വെക്കാനില്ലാത്ത ഹീറോയായി; ടെല്‍ അവീവില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചെങ്കിലും നെതന്യാഹുവിന്റെ ജനപ്രീതി ഉയരുന്നു; സര്‍വേ റിപ്പോര്‍ട്ടുകളുടെ പ്രവചനം ഇസ്രായേലിലെ നെതന്യാഹുവിന്റെ ഭരണത്തുടര്‍ച്ച
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പടിയിറക്കത്തിന്റെ സമയമായോ? ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി ലേബർ പാർട്ടി അഭിപ്രായ സർവ്വേയിൽ മുൻപിൽ; ജനകീയനായ ബോറിസ് ജോൺസന്റെ ജനപ്രീതി പൊടുന്നനെ ഇടിഞ്ഞു