SPECIAL REPORTഗവർണർ പദവി പാഴാണെന്ന് വ്യക്തമായി; കേരളത്തിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ രാഷ്ട്രീയം കളിച്ച് നികത്തുകയാണ് ആരിഫ് മുഹമ്മദ് ഖാൻ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ച് കുറ്റം പറഞ്ഞ് നടന്നിട്ട് ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കി; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ജനയുഗംമറുനാടന് മലയാളി10 Aug 2022 10:12 AM IST