SPECIAL REPORTഇറാന്റെ മിന്നലാക്രമണത്തില്‍ ഹൈഫയില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതോടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലും നിലപാട് കടുപ്പിച്ച് ഇസ്രയേല്‍; ഇറാന് എതിരായ ആക്രമണം നിര്‍ത്തിവയ്ക്കില്ല; ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി പടരരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ടെഹ്റാനിലെ ഏംബസിയില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ച് ബ്രിട്ടന്മറുനാടൻ മലയാളി ഡെസ്ക്20 Jun 2025 11:08 PM IST