You Searched For "ജയില്‍ ചാടി"

ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു; ശരീരഭാരം പകുതിയായി കുറച്ചു;  ഉപ്പുവെച്ച് സെല്ലിലെ കമ്പികള്‍ തുരുമ്പടിപ്പിച്ചു; ഇരുമ്പ് കമ്പി മുറിച്ചത് ദിവസങ്ങളോളം എടുത്ത്? ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്;  കണ്ണൂര്‍ ജയിലിലേത് ഗുരുതര സുരക്ഷാ വീഴ്ച
പോലീസ് പോയതിന്റെ പിന്നാലെ തന്നെ പോയി; ഗോവിന്ദച്ചാമി കിണറ്റിലേക്ക് ചാടിയെന്ന് സംശയിച്ചു; പൊലീസുകാര്‍ ഞങ്ങളെ തടഞ്ഞു; അപ്പോഴാണ് ഗോവിന്ദച്ചാമി കൈ ഉയര്‍ത്തുന്നത് കാണുന്നത്; പ്രതീക്ഷിക്കാതെ മുന്നില്‍ വന്ന വിഷ്വലാണത്; അയാളെ കിണറ്റില്‍നിന്ന് വലിച്ചെടുക്കുന്നതുവരെ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ലൈവായി പോയി; ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ അനുഭവം പങ്കുവച്ച് മാതൃഭൂമിന്യൂസ് ക്യാമറമാന്‍ ഷിജിന്‍ നരിപ്പറ്റ