You Searched For "ജവഹര്‍ലാല്‍ നെഹ്‌റു"

അധികാരത്തിൽ ഇന്ന് 4078 ദിവസം പൂർത്തിയാകുന്നു; ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നു; മുന്നിൽ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മാത്രം; ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി; ആറ് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച ഏക നേതാവ്; അഭിമാന നേട്ടത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി
സിന്ധുവിനെയും മക്കളെയും എങ്ങനെ മുറിക്കാമെന്നത് ബ്രിട്ടീഷുകാരെ പോലും കുഴപ്പിച്ച പ്രശ്നം; 80 ശതമാനം ജലത്തിന് പുറമേ ഇന്ത്യ നല്‍കേണ്ടി വന്നത് 62,060,000 പൗണ്ട് സ്റ്റെര്‍ലിങ്ങും; അള മുട്ടിയപ്പോള്‍ കരാര്‍ മരവിപ്പിച്ച് തിരിച്ചടി; ആണവശക്തിയായ പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!