Right 1'അവസാന നാളുകളില്‍ അവര്‍ മാത്രമേ ഉണ്ടാകൂ; ഇരുവരും ഒരുമിച്ച് ജീവിത ഇന്നിങ്സ് സന്തോഷത്തോടെ പൂര്‍ത്തിയാക്കട്ടെ'; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സഫലമീ യാത്ര എന്ന കവിതയും ഉത്തരവില്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ12 April 2025 8:07 AM IST