SPECIAL REPORTഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്ന അഭിഭാഷകന്‍; 2004ല്‍ ഹൈകോടതി ജഡ്ജിയായി നിയമനം; സുപ്രീംകോടതിയിലെ നിരവധി വിധിന്യായങ്ങളുടെ ഭാഗം; ആരാണ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന ജസ്റ്റിസ് സൂര്യകാന്ത്?മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:43 PM IST