You Searched For "ജാമിത ടീച്ചര്‍"

നിങ്ങള്‍ പൈസ തരൂ... പൈസ തന്നാലും ഇല്ലെങ്കിലും ഞാനവളെ തട്ടും; ജാമിത ടീച്ചര്‍ക്കെതിരെ അശ്ലീല പ്രചാരണവും, വധഭീഷണിയും നടത്തിയ യു ട്യൂബര്‍ക്ക് പൂട്ട്; മൂഴുവന്‍ വീഡിയോകളും നീക്കം ചെയ്യാന്‍ കൊയിലാണ്ടി മുന്‍സിഫ് കോടതിയുടെ ഉത്തരവ്; യു ട്യൂബര്‍ ഷെഫീന ബീവി കുരുക്കിലേക്ക്
ഞാന്‍ മതം വിട്ടതിന്റെ പേരില്‍ സഹോദരങ്ങളെ വേട്ടയാടുന്നു; പള്ളി സെക്രട്ടറിയും ഷഫീന ബീവി എന്ന യുട്യൂബറും വീട്ടുകാരെ ഭീഷണിപ്പെടുത്തി; 92 വയസുള്ള മാതാവിനെ അപമാനിച്ചു; ഇതിനെതിരെ ശക്തമായ നടപടി വേണം- കുടുംബത്തെ ആക്രമിക്കുന്നതിനെതിരെ പോര്‍മുഖം തുറന്ന് ജാമിത ടീച്ചര്‍