In-depthപുതിയ അംഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ശത്രുക്കളുടെ ഹൃദയം! ജീവനോടെ ആസിഡ് ടാങ്കുകളില്‍ മുക്കിക്കൊല്ലും; 100 ബില്യന്‍ ഡോളറിന്റെ ആസ്തി; സിംഹങ്ങളും പുലികളുമുള്ള വീട്; ഡോണായി മാറിയ മുന്‍ പൊലീസുകാരന്; ലോകത്തിലെ ഏറ്റവും അപകടകാരിയായ ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ കൊല്ലപ്പെടുമ്പോള്എം റിജു23 Feb 2026 3:58 PM IST