STARDUST'കാര്യങ്ങൾ പൊലിപ്പിച്ച് എഴുതുന്നത് ശരിയല്ല, സിനിമയ്ക്ക് വേണ്ടി സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചുവെന്നത് അസത്യം'; ജി വേണുഗോപാൽ ധാരണയില്ലാത്ത കാര്യങ്ങൾ പറയുന്നത് ആദ്യമായല്ലെന്ന് ശ്രീകുമാരൻ തമ്പിസ്വന്തം ലേഖകൻ24 Sept 2025 7:57 PM IST