Marketing Feature'ജിജോയുടെ തലയിൽ അടിയേറ്റ പാടുണ്ടെന്നു ബന്ധുക്കൾ; മതിലിൽ നിന്നു ചാടുന്ന ആൾ മരിക്കാനുള്ള വെള്ളമോ ചെളിയോ ചാലിൽ ഇല്ലായിരുന്നു; മതിലിൽ നിന്നു ചാടി ചതുപ്പിൽ വീഴുമ്പോൾ പരിസരത്ത് ചെളി തെറിക്കേണ്ടതല്ലേ..? അതുണ്ടായിട്ടില്ല; ചെരിപ്പിൽ ചെളി പുരണ്ടിരുന്നില്ല; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾമറുനാടന് മലയാളി11 Nov 2021 10:26 AM IST