SPECIAL REPORTപാക് അടയാളങ്ങള്‍ പാലക്കാട് വേണ്ട! നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണം; ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണം; മുന്‍സിപ്പല്‍ കൗണ്‍സിലില്‍ അടിയന്തര പ്രമേയവുമായി ബിജെപി; ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്‌ഗേവാര്‍ എന്ന പേര് നല്‍കിയത് വിവാദമാകുമ്പോള്‍ ജിന്നാ സ്ട്രീറ്റിന്റെ പേരില്‍ ബിജെപിയുടെ ചെക്ക്..!മറുനാടൻ മലയാളി ബ്യൂറോ30 April 2025 3:46 PM IST