SPECIAL REPORTകൈപ്പത്തി വെട്ടി ഇമാമിന് സമര്‍പ്പിച്ച ബാലന്; കറുത്ത ആടിനെ എല്ലാദിവസവും അറുത്തിരുന്ന പ്രസിഡന്റ്; ജിന്നുമ്മയെ വിവാഹം കഴിച്ച ഇമ്രാന്; മീറ്ററില്‍ സംസം എന്നെഴുതിയാല്‍ ബില്ല് കുറയ്ക്കാമെന്ന് പറയുന്ന മൗലാനമാര്; സാമ്പത്തികമായി തകര്‍ന്ന പാക്കിസ്ഥാന് അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാവുമ്പോള്‍!എം റിജു30 May 2025 9:02 PM IST
INVESTIGATIONഅബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന് സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മ തന്ത്രങ്ങളുടെ രാജ്ഞി! കൂടുതല്‍ ഇരകളെ കണ്ടെത്താന്‍ അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം തുടങ്ങാനും പദ്ധതിയിട്ടു; ഹണിട്രാപ്പുകളിലും വിദഗ്ധയുടെ സ്വര്‍ണ്ണം ഇരട്ടിപ്പിക്കല്‍ ട്രിക്കില്‍ വീണവര്‍ നിരവധി; മാനഹാനി ഭയന്ന് പരാതിയില്ലമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 12:34 PM IST
INVESTIGATIONഗഫൂര്‍ ഹാജിയുടെ ചൈനീസ് എം.ബി.ബി.എസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാനും അറബിക് മന്ത്രവാദം! പ്രതിഫലമായി ജിന്നുമ്മ വാങ്ങിയത് ഡയമണ്ട് നെക്ലേസ്; കുടത്തില്‍ ഇട്ടാല്‍ 'സ്വര്‍ണം ഇരട്ടിപ്പിക്കുന്ന' ഷമീമ പഠിച്ചകള്ളി; ഹണിട്രാപ്പുകാരി ജിന്നുമ്മയായി മാറിയത് സമ്പന്നരെ കബളിപ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 8:24 AM IST
INVESTIGATIONരണ്ടു കെട്ടിയ ജിന്നുമ്മ; മാന്ത്രിക ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില മരുന്നുകള്‍ ഗഫൂറിന് നല്കി; കിറുങ്ങി വീണപ്പോള്‍ മോഷണം; പിന്നെ കൊല; ഏലസ് ജപിക്കാന്‍ 50000 രൂപ ഫീസ് വാങ്ങുന്ന മഹാമാന്ത്രികയുടെ സാമ്പത്തികത്തിലും അന്വേഷണം; 38കാരി ഷമീനയുടെ ക്രിമിനല്‍ മാഫിയയ്ക്ക് കര്‍ണ്ണാടകയിലും വേരുകള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 9:17 AM IST
SPECIAL REPORTമിണ്ടാതെ ഉരിയാടാതെ കുടം പുഴയില്‍ ഉപേക്ഷിച്ച് തിരിഞ്ഞുനോക്കാതെ നടന്നോളൂ; ജിന്നുമ്മയുടെ നിര്‍ദ്ദേശം കേട്ട് കാസര്‍കോഡ് സ്വദേശി ഉപേക്ഷിച്ച കുടം സുഹൃത്ത് മുങ്ങിയെടുത്ത് തുറന്നുനോക്കിയപ്പോള്‍ കണ്ടത് സാമ്പാര്‍ കഷ്ണങ്ങള്‍; ഇരുട്ടുമുറിയില്‍ ജിന്നുമ്മ സൃഷ്ടിച്ചത് 'സ്വര്ണമിരട്ടിപ്പിന്റെ മന്ത്രവാദക്കളങ്ങള്‍; ജിന്നുമ്മ ഒരുകണ്കെട്ടുകാരിമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:00 PM IST
INVESTIGATIONജിന്നുമ്മയെയും സംഘത്തെയും പ്രവാസി വ്യവസായിയുടെ വീട്ടിലെത്തിച്ചു തെളിവെടുത്തു; രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്; സ്വര്‍ണംവിറ്റ ജുവല്ലറിയിലും എത്തിച്ചും തെളിവെടുപ്പ്; ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയത് തല ഭിത്തിയില്‍ ഇടിപ്പിച്ച്; ജിന്നുമ്മ കൂടുതല്‍ പേരെ ഇരകളാക്കിയോ എന്നും അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 7:20 PM IST
INVESTIGATIONമൊബൈലില്‍ പഞ്ചാരവാക്കിലൂടെ വശീകരിച്ച് വലയിലാക്കും; സുഖം കൊതിച്ചെത്തിയാല് ഭീഷണിപ്പെടുത്തി നഗ്നാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക്മെയിലിങ്; ജിന്നുമ്മ ആദ്യം സ്പെഷ്യലൈസ് ചെയ്തത് ഹണിട്രാപ്പില്‍; രണ്ടാം വേട്ട മലയാളം സംസാരിക്കുന്ന കര്‍ണാടകക്കാരിയായ 'പാത്തൂട്ടിയായി' ഉറഞ്ഞുതുള്ളിയ ആത്മീയ തട്ടിപ്പുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 5:20 PM IST
INVESTIGATIONഗള്‍ഫില്‍ അനവധി സൂപ്പര്‍ മാര്ക്കറ്റുകളുളള സമ്പന്നായ ഗഫൂര്‍ ഹാജി എന്തിന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും സ്വര്‍ണം കടം വാങ്ങി? വീട്ടുകാരും നാട്ടുകാരും ആദ്യം അമ്പരന്ന് പോയത് ഈ ചോദ്യത്തില്‍; ജിന്നുമ്മ സ്വര്‍ണം തട്ടില്‍ വച്ച് ഉറഞ്ഞുതുള്ളിയപ്പോള്‍ പ്രവാസി വ്യവസായിയുടെ മരണത്തിനായി ഒരുക്കിയത് പ്രത്യേക വസ്ത്രംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 4:10 PM IST
EXCLUSIVEഹാജിയുടെ മരണം സ്വാഭാവികമെന്ന് കരുതിയ ദിവസങ്ങളില്‍ വിദ്യാ നഗറിലെ ക്രിമിനല്‍ അഭിഭാഷകനെ 'ജിന്നുമ്മ' വിളിച്ചു; മൊബൈല്‍ ഫോണിനെ ജീപ്പില്‍ ഇട്ട് കറക്കിയത് ആഭിചാരക്കാരുടെ 'ക്രിമിനല്‍ ബുദ്ധി'; കൂടെയുള്ളവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് സ്വര്‍ണ്ണം വിറ്റ പണമാണെന്ന തിരിച്ചറിവും നിര്‍ണ്ണായകമായി; ജിന്നുമ്മയെ കൊണ്ട് കേരളാ പോലീസ് സത്യം പറയിച്ചത് ഇങ്ങനെബുര്ഹാന് തളങ്കര5 Dec 2024 2:41 PM IST
INVESTIGATIONതട്ടിയെടുത്ത 596 പവന് സ്വര്‍ണം ജ്വല്ലറികളില്‍ വിറ്റു; സ്വര്‍ണ വ്യാപാരികളുടെ മൊഴികള്‍ തുമ്പായി മാറി; ജിന്നുമ്മയുടെ സഹായികളുടെ അക്കൗണ്ടിലേക്ക് എത്തിയത് വലിയ തുകയുടെ നിക്ഷേപം; ഗഫൂര്‍ മരിച്ച ദിവസം മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷനും പൂച്ചക്കാട്; ജിന്നുമ്മയെ പോലീസ് പൂട്ടിയ വിധംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 1:22 PM IST
EXCLUSIVEഗ്രീഷ്മയുടെ 'പ്രണയ വിഷം' തെളിയിച്ചത് നാലു ചോദ്യങ്ങളില്‍; വിദ്യയെ കടലില്‍ തള്ളിയിട്ട് കൊന്ന കാമുകന് മാഹിന്‍കണ്ണിനെ അഴിക്കുള്ളിലാക്കിയത് 11 വര്‍ഷത്തിന് ശേഷം; പോലീസിലെ വില്ലന്മാര് ചതിയൊരുക്കിയപ്പോള് സസ്പെന്ഷന്; നവംബറില്‍ കാസര്‍കോടെത്തി; ഡിസംബറില്‍ ജിന്നുമ്മയും അകത്ത്; കേരളാ പോലീസിലെ 'സേതുരാമയ്യര്‍' ഓണ്‍ ആക്ഷന്‍; കെജെ ജോണ്സണ് നേര് കണ്ടെത്തുമ്പോള്ബുര്ഹാന് തളങ്കര5 Dec 2024 12:44 PM IST
EXCLUSIVEജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഷമീമ പാത്തൂട്ടിയായി മാറും; പാത്തൂട്ടി പറയുന്ന കാര്യങ്ങള്‍ അനുയായികള്‍ അനുസരിക്കണം; കുടത്തില്‍ കെട്ടിവെക്കുന്ന സ്വര്‍ണം തന്ത്രത്തില്‍ കൈക്കലാക്കും; ജിന്നിന്റെ ശക്തികൊണ്ട് സ്വര്‍ണം മാഞ്ഞുപോയെന്ന് വിശ്വസിപ്പിച്ചു; ഗഫൂറില്‍ നിന്നും 596 പവന് സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മയുടെ ആഭിചാരം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 12:09 PM IST