SPECIAL REPORTകർഷക രോഷത്തിന്റെ ചൂടറിഞ്ഞതോടെ സുല്ലു പറഞ്ഞ് അംബാനി! ഞങ്ങൾ കൃഷി ചെയ്യുന്നില്ല, കർഷകരുമായി യാതൊരു ഇടപാടുമില്ല; കാർഷിക നിയമങ്ങളുമായി ഒരു ബന്ധവുമില്ല; നിയമങ്ങളുമായി റലിയൻസിനെ ബന്ധപ്പെടുത്തുന്നത് കമ്പനിയുടെ അന്തസ്സു കെടുത്തുന്നു; റിലയൻസ് പിന്മാറ്റം ജിയോ ബഹിഷ്‌കരണം ശക്തമായതോടെമറുനാടന് ഡെസ്‌ക്4 Jan 2021 12:00 PM IST