SPECIAL REPORTആഭ്യന്തര വകുപ്പിലേക്ക് പോകേണ്ട ഫയലുകളൊക്കെ ആദ്യമെത്തുന്നത് മറ്റൊരു മന്ത്രിയുടെ ഓഫീസില്‍; അട്ടിമറിക്ക് കളമൊരുക്കിയ ശേഷം ഫയല്‍ കൈമാറ്റം; പത്തനംതിട്ടയില്‍ പോക്സോ അടക്കം കേസുകള്‍ അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമൊരുക്കി സര്‍ക്കാര്‍: ഡിഐജിയുടെ റിപ്പോര്‍ട്ടും ചവറ്റുകുട്ടയില്‍?ശ്രീലാല്‍ വാസുദേവന്‍16 July 2025 10:30 AM IST