Uncategorizedസിടി സ്കാനിൽ തെളിഞ്ഞത് നട്ടെല്ലിലുള്ള അധിക സ്ക്രൂ; മറ്റൊന്ന് നാഡീഞരമ്പിൽ തുളഞ്ഞു കയറി ക്ഷതവും ഉണ്ടാക്കി; ഓപ്പറേഷൻ ചെയ്ത് സ്ക്രൂ എടുത്തെങ്കിലും നെഞ്ചിന് കീഴ്പ്പോട്ട് തളർന്നു; നട്ടെല്ലിന്റെ വളവ് മാറ്റുന്നതിനിടെ ചികിൽസാ പിഴവ്; ആസ്റ്റർ മെഡിസിറ്റിക്കെതിരെ ഹൈക്കോടതിയും; ജിസ്നാ ജോസഫിന്റെ നിയമയുദ്ധം വഴിത്തിരിവിൽആർ പീയൂഷ്7 Dec 2020 7:05 PM IST