Bharathഅമ്മയുടെ പൊന്നോമന മാത്രമല്ല വലംകൈ കൂടിയായിരുന്നു ജിസ് മോൾ; നാളെ തിരികെ യുകെയിലേക്ക് യാത്ര തിരിക്കാൻ ഇരുന്ന മകൾ ഇനി കൂടെയില്ലെന്ന സത്യത്തിനു മുന്നിൽ അലമുറയിട്ട് ജോബിയും സൗമ്യയും; മുട്ടുച്ചിറ ആശുപത്രി മുറ്റത്തും കവൻട്രി പള്ളിയിലും എത്തിയത് അനേകമാളുകൾ; കേരളത്തിലെ പുഴകളെയും നദികളെയും വിശ്വസിക്കരുത്മറുനാടന് മലയാളി7 Aug 2023 9:16 AM IST