SPECIAL REPORTകൈതോലപ്പായയിൽ രണ്ടര കോടിയുടെ കടത്ത്; ജി. ശക്തിധരൻ മൊഴി നൽകാൻ ഹാജരായി; ഒന്നും പ്രതികരിക്കാനില്ലെന്ന് ശക്തിധരന്റെ പ്രതികരണം; മൊഴി രേഖപ്പെടുത്തുന്നത് കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിൽ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക പ്രാഥമിക അന്വേഷണത്തിന് ശേഷംമറുനാടന് മലയാളി5 July 2023 11:53 AM IST