SPECIAL REPORTപൊന്നു സാറെ.. ഞങ്ങളെ കൊണ്ട് ഗുണ്ടാപ്പണി എടുപ്പിക്കരുത്! റവന്യു റിക്കവറി നടത്തുന്നതിലെ വീഴ്‌ച്ച ജീവനക്കാരുടെ ഔദ്യോഗിക ബാധ്യതയാക്കാൻ നീക്കത്തിൽ ജില്ലാ ജില്ലാ കലക്ടർമാർക്ക് തഹസിൽദാർമാരുടെ കത്ത്; ജീവനക്കാരുടെ പ്രതിഷേധത്തിൽ സർക്കാർ പിന്നോട്ട്മറുനാടന് മലയാളി22 Feb 2022 10:15 AM IST