NATIONAL'ഇത്തരം കൂടിക്കാഴ്ചകള്‍ അനിവാര്യം; ഞങ്ങള്‍ മതിയായ പക്വതയുള്ളവര്‍; ജുഡീഷ്യല്‍ വിഷയങ്ങള്‍ ചര്‍ച്ചയായില്ല'; ഗണേശ പൂജയില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്സ്വന്തം ലേഖകൻ28 Oct 2024 3:54 PM IST