SPECIAL REPORTതലസ്ഥാനത്തെ ജൂവലറിയിൽ നിന്ന് ഏഴു പവൻ നെക്ലേസ് വിരട്ടി വാങ്ങിയത് 90 ശതമാനം ഡിസ്കൗണ്ടിൽ; ജൂവലറിയുടമയെ വിളിച്ചുവരുത്തി ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും; തെളിവുകൾ എതിരായതിനാൽ ക്രിമിനൽ കേസെടുക്കണമെന്ന് ശുപാർശ; ഒക്ടോബറിൽ വിരമിക്കുന്നതിനാൽ നടപടിയെടുക്കരുതെന്ന് കാലുപിടിച്ച് ഡി ജി പി.സുധേഷ് കുമാർസായ് കിരണ്‍8 July 2022 10:17 PM IST