FOREIGN AFFAIRSനാണക്കേട്..കാരണം ആരുടെയും മുഖത്ത് പോലും നോക്കാൻ പറ്റാത്ത അവസ്ഥ; പദവികൾ നഷ്ടപ്പെടുമോ? എന്ന ചിന്തയും!! പിതാവിന് ജെഫ്രി എപ്സ്റ്റീനുമായി നല്ല ആത്മബന്ധം ഉണ്ടെന്ന വാർത്തകൾ പരന്നതോടെ ഭാവിയെ കുറിച്ച് ആലോചിച്ച് പരിഭ്രാന്തിയിലായ മക്കൾ; ഒന്ന് ന്യായികരിക്കാൻ പോലും പറ്റില്ല; ചീത്തപ്പേര് മാറ്റാൻ നെട്ടോട്ടം ഓടി ബ്രിട്ടീഷ് രാജകുമാരിമാർമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 12:36 PM IST