You Searched For "ജേക്കബ് തോമസ്"

ഫണ്ടിലെ ആക്ഷേപം കണ്ടെത്താൻ ശ്രീധരനും ജേക്കബ് തോമസും ആനന്ദബോസും; സുരേന്ദ്രനെ മാറ്റണമോ എന്ന് റിപ്പോർട്ട് നൽകേണ്ടത് സുരേഷ് ഗോപി; പാലക്കാട്ടും തൃശൂരും നേമത്തും മഞ്ചേശ്വരത്തും തോൽവിക്ക് കാരണം പിടിപ്പുകേടെന്ന് നദ്ദയ്ക്ക് റിപ്പോർട്ട് നൽകി ആനന്ദബോസും; ബിജെപിയിൽ ഇനി രണ്ടാംഘട്ട അന്വേഷണം; കേരളത്തിലെ തകർച്ചയിൽ മോദി അസ്വസ്ഥൻ
കെ സുരേന്ദ്രന് കുറച്ചു കൂടി സമയം നൽകണം; പുറത്തു നിന്ന് കാണുന്ന ബിജെപിയല്ല അകത്ത്; യുവമോർച്ച ഡിവൈഎഫ്ഐയെ മാതൃകയാക്കണം; കേരളത്തിലെ ബിജെപിയും അനുബന്ധ പാർട്ടി സംവിധാനങ്ങളും സമൂലമായ മാറ്റം അർഹിക്കുന്നെന്ന് ജേക്കബ് തോമസ്
സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു; മുംബൈയിൽ സമീർ വാങ്കഡെ നേരിടുന്നത് തന്റെ അതേ അവസ്ഥ; കേസ് റദ്ദാക്കിയിട്ടും തനിക്ക് പെൻഷൻ നിഷേധിക്കുന്നുവെന്ന് ജേക്കബ് തോമസ്
വിരമിച്ചാലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സർക്കാർ; ഹോളണ്ട് കമ്പനിയുമായി ഉള്ള ഇടപാടിലെ പല വിവരങ്ങളും മറച്ചുവച്ചു; ടെണ്ടറിൽ ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണം