You Searched For "ജോസഫ് മാഷ്"

ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍  മലപ്പുറത്തെ കോളജില്‍ ലഡു വിതരണം! സംഭവം പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജിലെന്ന് സലാം ബാഖവി; മറുപടിയുമായി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി; സമസ്ത വിഭാഗീയതയില്‍ തീകോരിയിട്ട് കൈ വെട്ടുകേസും
പള്ളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജോസഫ് മാഷിന്റെ വലതുകൈപ്പത്തി വെട്ടി മാറ്റിയ ഭീകരരിൽ ഒരാൾ; സംഭവം നടന്ന് 13 വർഷമായിട്ടും ഒളിവിൽ; തൊടുപുഴ കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം; എറണാകുളം ഓടക്കാലി സ്വദേശിയെ പിടികൂടാനുറച്ച് എൻഐഎ