You Searched For "ജോസ് നെല്ലേടം"

പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി; വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം
കോണ്‍ഗ്രസ് പോരില്‍ സമൂഹമാധ്യമങ്ങളിലൂടെ ജോസ് നെല്ലേടത്തിനെ വേട്ടയാടിയെന്ന് കുടുംബം മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്; തങ്കച്ചന്റെ വീട്ടില്‍ എല്ലാം കൊണ്ടു വച്ച ശേഷം ജോസിനെ വിവരം അറിയിച്ചത് ആരുടെ ചതി; മുള്ളന്‍കൊല്ലിയില്‍ പോലീസ് അന്വേഷണം നിര്‍ണ്ണായകം
പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു; മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിച്ച ജോസ് നെല്ലേടം; ആ ചതിയ്ക്ക് പിന്നില്‍ ജോസിന്റെ മറുപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാവോ? അനീഷ് മാമ്പള്ളിയ്ക്കായി ഊര്‍ജ്ജിത അന്വേഷണം; യഥാര്‍ത്ഥ വില്ലനെ പൊക്കിയേക്കും; മുള്ളന്‍കൊല്ലിയെ ഒഴിവാക്കി പ്രിയങ്കയും
തങ്കച്ചനെ കുടുക്കാന്‍ തെറ്റായ വിവരം ജോസിന് നല്‍കി ഗ്രൂപ്പ് ചതി; ആദ്യ പേരുകാരനെ അന്വേഷണം കൂടാതെ അറസ്റ്റു ചെയ്ത് ജയിലിലിട്ട പോലീസ് നാണക്കേട് മാറ്റാന്‍ വിവരം കൈമാറിയ നേതാവിനെ കുടുക്കാന്‍ ശ്രമിച്ചു; നാണക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ ജോസ് നെല്ലേടം; മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; പോലീസിന് ഇരട്ട വീഴ്ച!