STATEജോസ് ബേബിയും എംഎല്‍എ മുഹ്സിനും തോന്നിയ പോലെ പ്രവര്‍ത്തിച്ചു; പിണറായിയ്ക്ക് ആവേശമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ട്രോളി ബാഗ് വിവാദത്തിലേയും സന്ദീപ് വാര്യരെ കളിയാക്കിയ പത്ര പരസ്യത്തിലേയും അതിബുദ്ധി തോല്‍വിയ്ക്ക് കാരണമായി; പാലാക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ഇടതില്‍ ഐക്യവും ഉണ്ടായിരുന്നില്ല; സിപിഐ കാരണം പറയുമ്പോള്സ്വന്തം ലേഖകൻ23 Dec 2024 9:48 AM IST