You Searched For "ജോസ്"

ഒരുമിച്ചു നിന്നപ്പോൾ കോട്ടയത്ത് കിട്ടിയത് 217; ഒറ്റയ്ക്ക് നിന്നപ്പോൾ ജോസിന് മാത്രം 219ഉം; ജോസഫിനും കിട്ടി 99 സീറ്റുകൾ; പാലാ പിടിച്ചെങ്കിലും മാണിയുടെ പ്രതാപം കൊഴിഞ്ഞു; കടുത്തുരുത്തിയിൽ ജോസിന്റെ മികവിൽ തലകുത്തി വീണു മോൻസ് ജോസഫ്; ഏറ്റുമാനൂരിൽ ജോസ് വീണു; ഇടുക്കിയിൽ ജോസ് കരുത്തു തെളിയിച്ചെങ്കിലും നിയന്ത്രണം ജോസഫിന് തന്നെ
പാലാ സീറ്റിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല; കെ എം മാണിയുടെ പാരമ്പര്യം കാക്കാൻ ജോസ് കെ മാണി തന്നെ മത്സരിക്കാൻ എത്തും; സജീവമാകാൻ വേണ്ടി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു; യുഡിഎഫുമായി ചർച്ച നടത്തിയ എൻസിപി പോകുന്നെങ്കിൽ പോകട്ടെ; മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎമ്മും
ശിവശങ്കറും യുവി ജോസും കുടുങ്ങും; ഒപ്പിട്ട ധാരണാപത്രം തയ്യാറാക്കിയത് ആരെന്ന് അറിയില്ലെന്ന വിവരാവകാശം കുരുക്കാകും; യൂണിടാക്കിൽ റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നത് സർക്കാരിനെ; പിണറായിയും മന്ത്രി മൊയ്ദീനും അന്വേഷണ റഡാറിലേക്ക്; ലൈഫ് മിഷനിൽ അഴിമതി ചികയാൻ സിബിഐ എത്തുമ്പോൾ
എൽഡിഎഫിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് കെ മാണി; ചോദിച്ചത് കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും അടക്കമുള്ള സീറ്റുകൾ; പരമ്പരാഗതമായി മത്സരിച്ചതും ശക്തി വർധിച്ചതുമായ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ജോസ് കെ.മാണി; പത്തിൽ ഒതുക്കാനുള്ള തന്ത്രവുമായി സിപിഎം
പാലാ നഗരസഭയിലെ കൈയാങ്കളി വ്യക്തിപരം; മണ്ഡലത്തിൽ എൽഡിഎഫ് ഒറ്റക്കെട്ട്; സിപിഎമ്മും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങളില്ലെന്ന് ജോസ് കെ മാണി; സംഘർഷത്തിന് പിന്നാലെ പാലായിൽ ജോസിനെതിരെ വ്യാപകമായി പോസ്റ്ററുകൾ; ജോസ് കെ മാണി കുലം കുത്തിയെന്ന് വിമർശിച്ച പോസ്റ്റർ സേവ് സിപിഎം ഫോറത്തിന്റെ പേരിൽ
ബിആർഡിസി ബിഡ് ലഭിച്ചത് എടിഇയ്ക്ക്, പരിസ്ഥിതി അനുമതി ലഭിച്ചത് ജിജിഎല്ലിന്; ബേക്കലിലെ റിസോർട്ട് നിർമ്മാണത്തിൽ അടിമുടി അഴിമതി; അനുമതികൾക്ക് സമർപ്പിച്ചത് വ്യാജരേഖകൾ; ഇഎം നജീബിന്റെ കമ്പനിക്ക് വേണ്ടി യുവി ജോസ് നടത്തിയത് സമാനതകളില്ലാത്ത ക്രമക്കേട്